കൊച്ചുള്ളി ചിക്കൻ പെരട്ട്
- ചിക്കൻ : 1കെജി
- കൊച്ചുള്ളി : 1കപ്പ്
- വിനാഗിരി : ½ സ്പൂൺ
- മഞ്ഞൾപൊടി : ¼
- ടീസ്പൂൺ
- മുളകുപൊടി : 1 സുപൂൺ
- ഗരം മസാല : ½ സുപൂൺ
- ഉപ്പ് : പാകത്തിന്
- വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,ചതച്ചത് : 1 ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
- പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക്,കറിവേപ്പില ചേർത്ത നന്നായി വഴറ്റി മഞ്ഞൾപൊടി,മുളകുപൊടി,ഗരം മസാല ചേർത്തു നന്നായി ചൂടാക്കി പച്ചമണം മാറി വരുമ്പോൾ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,വിനാഗിരി, ഉപ്പും ചേർത്ത് പെരട്ടിവെച്ച ചിക്കൻ ഇട്ടുകൊടുത് ഇളക്കി
അടച്ചുവെച്ച് വേവിക്കാം. - ചിക്കനിലെ വെള്ളം നന്നായി പറ്റിയതിനു ശേഷം കുരുമുളകുപൊടി,കറിവേപ്പില ചേർത്ത് ഇളക്കി എടുക്കാം.