ഗരം മസാല
- കറുവപ്പട്ട : 100gm
- ഏലക്ക : 2 സ്പൂൺ
- ഗ്രാമ്പു : 1 സ്പൂൺ
- കുരുമുളക് : 1 സ്പൂൺ
- പെരുഞ്ചീരകം : 100gm
പാകം ചെയ്യുന്ന വിധം
- ഒരു 100 gm കറുകപ്പട്ട ചൂടായ പാനിലേക്കിട്ട് വറുക്കാം.
- പട്ട, ചൂടായി വരുമ്പോൾ ഗ്രാമ്പു,ഏലക്ക,കുരുമുളക് ചേർത്ത് ചൂടാക്കി പെരുംജീരകം ചേർത്ത് വറുത്ത് തണുത്തതിനുശേഷം പൊടിച്ചെടുക്കാം.