Skip to content

June 2, 2024

മുളക് പപ്പടം

മുളക് പപ്പടം

  • പപ്പടം : 6 എണ്ണം
  • വെളിച്ചെണ്ണ : 6 സ്പൂൺ
  • വറ്റൽ മുളക് : 4 എണ്ണം
  • കൊച്ചുള്ളി : 12 എണ്ണം
  • കറിവേപ്പില : 1 തണ്ട്
  • വറ്റൽ മുളക് പൊടി : 1 സ്പൂൺ
  • മഞ്ഞൾപൊടി : 1/4 സ്പൂൺ
  • മുളകുപൊടി : 1/4 സ്പൂൺ
  • ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ പപ്പടം ഇട്ട് വറത്തെടുക്കാം.
  • വറ്റൽ മുളകും കൊച്ചുള്ളിയും ചതച്ച് എടുക്കാം.
  • ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചതച്ച് വച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും ഇട്ട് വയറ്റാം.
  • ഉള്ളി വയണ്ട് വരുമ്പോൾ വറ്റൽ മുളക് പൊടി, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ഇട്ട് വയറ്റാം.
  • ശേഷം ഇതിലേക്ക് വറത്ത് വച്ചിരിക്കുന്ന പപ്പടം ഇട്ട് കൊടുത്ത് പൊടിയാത്ത രീതിയിൽ ഇളക്കി കൊടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes