Skip to content

March 27, 2024

സാമ്പാർ പൊടി

സാമ്പാർ പൊടി

  • വറ്റൽ മുളക് : 15 എണ്ണം
  • കാശ്മീരി മുളക് : 10 എണ്ണം
  • മല്ലി : 3 സ്പൂൺ
  • ഉഴുന്ന് : 1½ സ്പൂൺ
  • കടലപ്പരിപ്പ് : 1½ സ്പൂൺ
  • ഉലുവ : 1½ സ്പൂൺ
  • അരി : 1½ സ്പൂൺ
  • കായം : 3 ചെറിയ കഷണം
  • മഞ്ഞൾപൊടി : ½ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഒരു പാനിലേക്ക് മുളക് കരിഞ്ഞു പോകാത്ത രീതിയിൽ വറുത്തെടുക്കണം.
  • മുളക് വറുത്തു കോരിയതിനുശേഷം മല്ലി വറുത്തു കോരിയെടുക്കാം.
  • ഉഴുന്ന്,കടലപ്പരിപ്പ് വറുത്തെടുക്കാം.
  • ഉലുവ വറുത്തെടുക്കാം.
  • അരി വറുത്തെടുക്കാം.
  • കായം വെറുത്തെടുത്ത്.
  • കറിവേപ്പില കൂടി ചേർത്ത് വറുത്ത് തണുത്തതിനു ശേഷം മഞ്ഞൾപൊടി ചേർത്ത് പൊടിച്ചെടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes