Skip to content

January 21, 2024

നുറുക്ക് ഗോതമ്പ് അട

നുറുക്ക് ഗോതമ്പ് അട

  • നുറുക്ക് ഗോതമ്പ് : 2 കപ്പ്
  • ശർക്കര : 250 gm
  • ഉപ്പ് : ½ സ്പൂൺ
  • തേങ്ങ : ½ കപ്പ്
  • അവൽ : ½ കപ്പ്
  • ഏലക്കാപ്പൊടി : ¼ സ്പൂൺ
  • ജീരകപ്പൊടി : ¼ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഒരു ബൗളിലേക്ക് കോലമ്പ് ഇട്ട് ചൂടുവെള്ളം ഒഴിച്ച് കുതിർത്തൻ വയ്ക്കാം.
  • ശർക്കര പാനിയാക്കുന്നതിനായി ഒരു പാത്രത്തിൽ വെള്ളം വെച്ച് ശർക്കര ചേർത്ത് തിളപ്പിക്കാം.
  • കുതിർന്ന നുറുക്ക് ഗോതമ്പ് ഉപ്പ് ചേർത്ത് അരച്ചെടുക്കാം.
  • അരിച്ചെടുത്ത ശർക്കരപ്പാനി പാനിലേക്ക് ഒഴിച്ച് തേങ്ങ,അവൽ,ഉപ്പും ചേർത്ത് കൊടുക്കാം.
  • പഴം അരിഞ്ഞത് ചേർത്ത് കൊടുത്ത് ഇളക്കി ജീരകപ്പൊടി,ഏലക്ക പൊടി,ചേർത്തു കൊടുക്കാം.
  • മാവ് എലിയിൽ തളിച്ച് മധുരം വെച്ച് മടക്കി ആവിയിൽ വേവിച്ചെടുക്കാം.

snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes