പാൽ കപ്പ
- കപ്പ : 1kg
- പച്ചമുളക് : 3 എണ്ണി
- വെളുതുള്ളി : 4 എണ്ണം
- ഇഞ്ചി ചതച്ചത് : 1 സ്പൂൺ
- തേങ്ങ പാൽ : 3 കപ്പ്
പാവം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കിയ കപ്പ ചേർത്ത് വേവിക്കാൻ വെക്കാം.
- വെന്ത കപ്പ വെള്ളം ഊറ്റി വേറെ ഒരു പത്രത്തിലേക്ക് മാറ്റി ഇഞ്ചി,പച്ചമുളക്,ചുവന്നുള്ളി ചതച്ചത് തേങ്ങാപ്പാലും ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കാം.
- പാകത്തിന് ഉപ്പ് ചേർത്ത് കടുവ വറുത്ത് വെക്കാം.