നാലുമണി പലഹാരം
- ഉരുളക്കിഴങ്ങ് : 2 എണ്ണം
- ക്യാരറ്റ് : 1 എണ്ണം
- കോൺഫ്ലവർ : ½ സ്പൂൺ
- ഉപ്പ് : ½ സ്പൂൺ
- കുരുമുളകുപൊടി : ¼ സ്പൂൺ
- വറ്റിൽമുളക്ക് ചതച്ചത് : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് എടുക്കാം.
- ഒരു ബൗളിലേക്ക് വേവിച്ച് ഉരുളക്കിഴങ്ങ്,ക്യാരറ്റും ചീകി എടുത്ത് കോൺഫ്ലവർ,പാകത്തിന് ഉപ്പ്,കുരുമുളകുപൊടി,മുളക് ചതച്ചത് ചേർത്ത് ഇളക്കി എണ്ണ ച്ചൂടാക്കി വറുത് എടുക്കാം.