മാങ്ങാ അച്ചാർ
- മാങ്ങ : 4 എണ്ണം
- ഉപ്പ് : പാകത്തിന്
- മുളകുപൊടി : 3 സ്പൂൺ
- ഉലുവാപ്പൊടി : ¼ സ്പൂൺ
- കായപ്പൊടി : ½ സ്പൂൺ
- എണ്ണ : 1സ്പൂൺ
- കടുക് : ½ സ്പൂൺ
- കറിവേപ്പില : 3 തണ്ട്
പാകം ചെയ്യുന്ന വിധം
- ചെറുതായി അരിഞ്ഞ മാങ്ങ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി ½ മണിക്കൂർ വെക്കാം.
- ഒരു പാനിലേക്ക് മുളകുപൊടി,ഉലുവപ്പൊടി,കായപ്പൊടി ചേർത്ത് ചൂടാക്കി ഉപ്പു പെരട്ടിവെച്ച മാങ്ങയിലേക്ക് ചേർത്തു കൊടുക്കാം.
- നന്നായി ഇളക്കി മിക്സ് ചെയ്ത് താളിച്ചത് ചേർത്ത് കൊടുക്കാം.
- ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് കടുക്, കറിവേപ്പിലയും ചേർത്ത് താളിച്ച് ഇളക്കി എടുക്കാം.