അരി ഉണ്ട
- അരി :1½ കപ്പ്
- കപ്പലണ്ടി : ¾ കപ്പ്
- തേങ്ങ : 1 കപ്പ്
- ശർക്കര : 250 gm
പാകം ചെയ്യുന്ന വിധം
- കഴുകി വെള്ളം തോർന്ന് അരി വറുത്തെടുക്കാം.
- കപ്പലണ്ടി ചൂടാക്കി എടുക്കാം.
- തേങ്ങ ചൂടാക്കി എടുക്കാം.
- എല്ലാം ഒന്നിച്ചു പൊടിച്ചെടുക്കാം.
- 250 gm ശർക്കര പാനി ആക്കി എടുക്കാം.
- പാനി ആക്കിയ ശർക്കര പൊടിച്ചു വെച്ച അരിയിലേക്ക് ഒഴിച്ചുകൊടുക്കം.
- ശേഷം ഓരോ ഉരുളയിൽ ഉരുട്ടി എടുക്കാം.