Skip to content

September 30, 2023

കിണ്ണത്തപ്പം

കിണ്ണത്തപ്പം

  • ഏത്തപ്പഴം : 2/3 എണ്ണം
  • ഗോതമ്പ് പൊടി : ½ കപ്പ്
  • ശർക്കരപ്പാനി : 1 കപ്പ്
  • നെയ്യ് : 1 ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് : ¼ കപ്പ്
  • തേങ്ങ : ½ കപ്പ്

പാകം ചെയ്യുന്ന വിധം

  • ഏത്തക്ക ചെറുതായി അരിഞ്ഞ് എടുക്കാം.
  • ഒരു പാൻ വെച്ച് നെയ്യ് ഒഴിച്ച് അണ്ടിപരുപ്പ് വറുത്കൊരി എടുക്കാം.
  • അണ്ടിപ്പരിപ്പ് വറുത്തുകോരിയ നെയ്യിലേക്ക് ഏത്തക്ക അരിഞ്ഞത് ചേർത്ത് വഴറ്റി തേങ്ങ ചിരകിയത് ചേർത്ത് ഇളക്കി വറുത്ത അണ്ടിപ്പരിപ്പ് ചേർത്ത് ഇളക്കി എടുക്കാം.
  • ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ശർക്കരപ്പാനിയും ചേർത്ത് ഇളക്കി കുറച്ചു ഉപ്പ് ചേർത്ത് തേങ്ങ ചേർത്ത് വഴറ്റി വെച്ച് പഴവും ചേർത്തു കൊടുത്ത് ഇളക്കി മാവ് കുറച് ലുസ് പരുവത്തിൽ ആക്കി ജീരക പൊടി,ഏലക്ക പൊടി ചേർത്ത് ഇളക്കി.
  • ഒരുപത്രത്തിലേക്ക് മാവ് ഒഴിച്ച് അവിയിൽ വേവിച് എടുക്കാം.

Breakfast recipe snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes