Skip to content

September 1, 2023

നാലുമണി പലഹാരം

നാലുമണി പലഹാരം

  • ഗോതമ്പ് പൊടി : 1 കപ്പ്
  • പഞ്ചസാര : 1 സ്പൂൺ
  • ഉപ്പ് : ¼ സ്പൂൺ
  • ഏലക്ക പൊടി : ¼ സ്പൂൺ
  • ചൂടുവെള്ളം : ആവശ്യത്തിന്
  • തേങ്ങ ചിരകിയത് : 1½ കപ്പ്‌
  • ഡ്രൈ ഫ്രൂട്സ് : 1 കപ്പ്

പാകം ചെയ്യുന്ന വിധം

  • ഒരു കപ്പ് മാവിലേക്ക് പഞ്ചസാര,ഉപ്പ്,ജീരകപ്പൊടി ചേർത്ത് ചൂടുവെള്ളം ഒഴിച്ചു കുഴയ്ക്കാം.
  • മാവ് നന്നായി കുഴച്ച് മാറ്റിവയ്ക്കാം.
  • ഒരു ബൗളിലേക്ക് തേങ്ങ ചിരകിയത്,ഡ്രൈ ഫ്രൂട്ട്സ്,പഞ്ചസാര ഏലക്ക പൊടിയും ചേർത്ത് ഇളക്കി എടുക്കാം.
  • നേരത്തെ കുഴച്ചുവെച്ച മാവ് പരത്തി ചെറിയ റൗണ്ടുകളായി മുറിച്ചെടുത്ത് അതിലേക്ക് മിക്സ് വെച്ചു കൊടുക്കാം ശേഷം എണ്ണ ചൂടാക്കി പൊരിച്ചെടുക്കാം.

snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes