Skip to content

September 1, 2023

കപ്പ വട

കപ്പ വട

  • കപ്പ : 1kg
  • സവോള : 1 എണ്ണം
  • ഇഞ്ചി : ½ മുറി
  • പച്ചമുളക് : 2/3 എണ്ണം
  • കറിവേപ്പില : 3 തണ്ട്
  • ഉപ്പ് : പാകത്തിന്
  • അരിപ്പൊടി : ½ കപ്പ്
  • കടലമാവ് : ½ കപ്പ്
  • മുളകുപൊടി : 1 സ്പൂൺ
  • മഞ്ഞൾപൊടി : ½ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • കപ്പ് ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കി ഒരു പത്രതിലേക്ക് ഇട്ട് ആവിശ്യത്തിന് വെള്ളം,ഉപ്പ് ചേർത്ത് നന്നായി ഉടഞ്ഞ് വരുന്ന പരുവത്തി വേവിച്ച് എടുക്കാം.
  • കപ്പ വെന്തതിനുശേഷം വെള്ളം ഊറ്റി നന്നായി ഉടച് സവോള,ഇഞ്ചി,പച്ചമുളക്,കറിവേപ്പില, അരിപ്പൊടി,കടലമാവ്, ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി ഇളക്കി എടുക്കാം.
  • ഓരോ ബോളുകളായി എടുത്ത് ഉഴുന്നുവടയുടെ പരുവത്തിൽ അക്കി എണ്ണ ചൂടാക്കി പൊരിച് എടുക്കാം.

snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes