Skip to content

September 1, 2023

കപ്പ ബോണ്ട

കപ്പ ബോണ്ട

  • കപ്പ : 2 kg
  • മഞ്ഞൾപൊടി : ½ സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • കടുക് : ½ സ്പൂൺ
  • ജീരകം : ¼ സ്പൂൺ
  • വെളുത്തുള്ളി : 1 സ്പൂൺ
  • ഇഞ്ചി : 1 സ്പൂൺ
  • പച്ചമുളക് : 4 എണ്ണം
  • സവോള : 2 എണ്ണം
  • കറിവേപ്പില : 3 തണ്ട്
  • കടലമാവ് : 1 കപ്പ്
  • മൈദ : 1 കപ്പ്
  • മഞ്ഞൾപൊടി : ½ സ്പൂൺ
  • ഗരം മസാല : 1 സ്പൂൺ
  • മുളകുപൊടി : 1 സ്പൂൺ
  • കായപ്പൊടി : ½ സ്പൂൺ
  • ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

  • കപ്പ ചെറുതായി അരിഞ്ഞ് ഒരു പത്രത്തിൽ ഇട്ട് ആവിശ്യത്തിന് വെള്ളം,മഞ്ഞൾപൊടി,ഉപ്പും ചേർത്ത് വേവിക്കാൻ വെക്കാം.
  • കപ്പ നന്നായി വെന്തുകഴിഞ്ഞാൽ വെള്ളം ഉറ്റി എടുക്കാം.
  • ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക്,ജീരകം,വെളുത്തുള്ളി,ഇഞ്ചി ചേർത്ത് മുപ്പിച്ച്‌ പച്ചമുളക്,സവോളയും ചേർത്ത് ഇളക്കാം.
  • കറിവേപ്പില ചേർത്ത് നന്നായി വയട്ടി കപ്പ ച്ചേർത്തുകൊടുക്കാം.
  • കപ്പ നന്നായി ഉടച്ച് മല്ലിയില ചേർത്ത് കുഴച്ച് ബോൾ ആക്കിവെക്കാം.
  • മൈദ,കടലമാവ്, മുളകുപൊടി,മഞ്ഞൾപ്പൊടി,ഗരം മസാല,ഉപ്പ്,കായപ്പൊടി ആവശ്യത്തിനു വെള്ളവും ചേർത്ത് മാവു കലക്കി കപ്പയിൽ നിന്നും ചെറിയ ബോളുകൾ ആക്കി മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കാം.

snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes