Skip to content

September 1, 2023

ബ്രേക്ക് ഫാസ്റ്റ്

ബ്രേക്ക് ഫാസ്റ്റ്

  • മുട്ട : 3 എണ്ണം
  • ബ്രഡ് : 4 എണ്ണം
  • പഞ്ചസാര : 1 സ്പൂൺ
  • പഴം : 1 എണ്ണം
  • നെയ്യ് : 1 സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ബൗളിലേക്ക് 3 മുട്ട പൊട്ടിച് ഒഴിച്ച് പഞ്ചസാര ചേർത്ത് നന്നായി അടിച് വെക്കാം.
  • ബ്രെഡിന്റെ നടുഭാഗം ഒരു കത്തി കൊണ്ട് ചതുരത്തിൽ മുറിച് വെക്കാം.
  • പഴം ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് മുറിച്ച് വെച്ച ബ്രെഡ്‌ വെച്ച് അരിഞ്ഞ പഴം വെച്ച് മുട്ട അടിച്ചത് ഒഴിച്ച് അതിനു മുകളിൽ ബ്രെഡ്‌ മുറിച്ച ബാക്കിയുള്ള മുറി വെച്ച് ഫ്രൈ ചെയാം.
  • പിന്നിട് തിരിച്ചിട്ട് മറുവശം ഫ്രൈ ചെയാം.

Breakfast recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes