Skip to content

July 15, 2023

കൊഴുക്കട്ട

കൊഴുക്കട്ട

  • അരിപൊടി : 1 കപ്പ്
  • ശർക്കര : 1 കപ്പ്
  • അവൽ : 1 കപ്പ്
  • ജീരകം : 1 സ്പൂൺ
  • ഏലക്ക പൊടിച്ചത് : ½ സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • തേങ്ങ : 1മുറി
  • നെയ്യ് : ആവശ്യത്തിന്
  • ചൂടുവെള്ളം : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ശർക്കര പാനിയാക്കി എടുത്ത് അവൽ കുതിർക്കാൻ കുറച് വെള്ളം തളിച്ച് വെക്കാം.
  • ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചിരക്കിയ തേങ്ങ ചേർത്ത് ചൂടാക്കി ശർക്കര പാനിച്ചേർത്ത് ഏലക്ക പൊടി,ജീരകം ചതച്ചത് ½ സ്പൂൺ ചേർത്ത് ഇളക്കി കുതിർത്തി വെച്ച അവൽ ചേർത്ത് ഇളക്കാം.
  • വെള്ളം ചൂടാക്കി മാവ് കുഴച്ചെടുക്കാം.
  • മാവിലേക്ക് പാകത്തിന് ഉപ്പ്,ജീരകം ½ സ്പൂൺ ചേർത്ത് ചൂടുവെള്ളം ഒഴിച്ച് കുഴച്ച് എടുക്കാം.
  • കുഴച്ച മാവ് ചെറിയ ബോളുകൾ ആക്കി അതിനുള്ളിലേക്ക് മധുരം വെച്ച് ആവിയിൽ വേവിച്ചെടുക്കാം.

snacks

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes