കോവയ്ക്ക ഫ്രൈ
- കോവയ്ക്ക : 1 മഞ്ഞപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1½ സ്പൂൺ
- ഉപ്പ് : പാകത്തിന്
- അരിപ്പൊടി : 1 സ്പൂൺ
- വെളിച്ചെണ്ണ : ആവശ്യത്തിന്
- ചെറിഉള്ളി : ½ കപ്പ്
- ഇഞ്ചി : 1സ്പൂൺ
- കറിവേപ്പില : 2 തണ്ട്
പാകം ചെയ്യുന്ന വിധം
- ചെറുതായി അരിഞ്ഞ കോവയ്ക്കയിലേക്ക് മഞ്ഞൾപൊടി,മുളകുപൊടി,പാകത്തിന ഉപ്പ്,അരിപ്പൊടിയും ചേർത്ത് ഇളക്കി പെരട്ടിവയ്ക്കാം.
- ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി അരിഞ്ഞതും ഇഞ്ചിയും ചേർത്ത് കൊടുത് ഇളക്കി കോവയ്ക്ക ചേർത്ത് ഇളക്കി അടച് വെക്കാം.
- നന്നായി ഇളക്കി ഫ്രൈ ചെയ്ത് എടുക്കാം.