ക്യാരറ്റ് പായസം
- ക്യാരറ്റ് : 1kg
- ശർക്കര : 300 gm
- നെയ്യ് : ആവശ്യത്തിന്
- അണ്ടിപ്പരിപ്പ് : 50
- മുന്തി : 50
- പാൽ : 1 ലിറ്റർ
- ചവ്വരി : ആവശ്യത്തിന്
- ഏലയ്ക്ക പൊടി : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
- ശർക്കരപ്പാനി ആക്കി മാറ്റിവയ്ക്കാം.
- ഒരു പാൻ വെച്ച് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും,മുന്തിരിയും വെറുത്തു കോരിയെടുക്കാം.
- അണ്ടിപ്പരിപ്പ്,മുന്തിരി വറുത്ത നെയ്യിലേക്ക് തന്നെ ക്യാരറ്റ് ചെറുതായി ചിരകിയത് ചേർത്തു വഴറ്റാം ക്യാരറ്റ് നന്നായി വഴണ്ട് വരുമ്പോൾ കോരി മാറ്റാം.പാൽ ഒഴിച്ച് ചവ്വരി വേവിച്ചത് ചേർത്ത് ഇളക്കാം.
- പാലും ചവ്വരിയും നന്നായി വെന്തു വരുമ്പോൾ ക്യാരറ്റ് വയറ്റിയത് ചേർത്ത് നന്നായി ഇളക്കി ശർക്ക പാനി ഒഴിച് ഏലക്ക പൊടിയും ചേർത്ത് പാകമവുബോൾ വാങ്ങിവെച്ച് വറുത്തുവച്ച അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കാം.