Skip to content

June 10, 2023June 10, 2023

ചേന സാമ്പാർ ഉണ്ടാക്കാം അടിപൊളി രുചിയാണ്

ചേന സാമ്പാർ

  • ചേന : ½ മുറി
  • ചുവന്നുള്ളി : ½ കപ്പ്
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • ഉപ്പ്‌ : പാകത്തിന്
  • തക്കാളി : 2 എണ്ണം
  • സവോള : 1 എണ്ണം
  • മല്ലിപൊടി : 1സ്പൂൺ
  • മുളകുപൊടി : 1 സ്പൂൺ
  • ഉലുവ പൊടി : ¼ സ്പൂൺ
  • കായപൊടി : ¼ സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • കടുക് : ½ സ്പൂൺ
  • കറിവേപ്പില : 2 തണ്ട് വറ്റൽമുളക് : 2/3 എണ്ണം
  • മല്ലിയില : ആവിശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ചേന ചെറുതായി അരിഞ്ഞ കുക്കറിലേക്ക് ഇട്ടുകൊടുത്ത് മഞ്ഞൾപൊടി,ഉപ്പ്,ചുവന്നുള്ളി് ആവശ്യത്തിന് വെള്ളം ചേർത്ത് വെച്ച് എടുക്കാം.
  • വെന്ത ചേന കുക്കറിൽ വെച്ചുതന്നെ ഉടക്കാം.
  • ഉടച്ചെടുത്ത ചേന ഒരു പാനിലേക്ക് ഒഴിച്ച് കൊടുത്ത് തക്കാളി,സവോളയും ചേർത്ത് അടച്ചുവെച്ച് തിളപ്പിക്കാം.
  • തിളച്ചുവരുന്നതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം.
  • മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപൊടി,ഉലുവാപ്പൊടി,കായപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് കടു വറുത്ത് ഒഴിച്ച് എടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes