തണ്ണിമത്തൻ ജ്യൂസ്
- തണ്ണിമത്തൻ : 1 എണ്ണം
- പഴം : 4 എണ്ണം
- ഉണക്കമുന്തിരി : 50 gm
- അണ്ടിപ്പരിപ്പ് : 50 gm
- പഞ്ചസാര : മധുരമനുസരിച്ച്
പാകം ചെയ്യുന്ന വിധം
- ഒരു ബൗളിലേക്ക് തണ്ണിമത്തങ്ങ ചെറുതായി അരിഞ്ഞ്,പഴ ചെറുതായി അരിഞ്ഞത്,അണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി,ആവശ്യത്തിന് പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുകാം.