Skip to content

June 10, 2023

ചമ്മന്തി

ചമ്മന്തി

  • പുളി : ഒരു നെല്ലിക്ക വലുപ്പം
  • ചെറിഉള്ളി : 20 എണ്ണം
  • വറ്റിൽമുളക് : 20 എണ്ണം
  • കറുവേപ്പില : 3/4 തണ്ട്
  • വെളിച്ചെണ്ണ : ആവിശ്യത്തിന്
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • തേങ്ങ : 1 മുറി
  • ഉപ്പ് : പാകത്തിന്

പാകം ചെയുന്ന വിധം

  • ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുബോൾ വറ്റൽമുലക് ഇട്ട് ഇളക്കി ചെറിഉള്ളി,കറുവേപ്പിലും ചേർത്ത് വഴറ്റി ചുവന്ന വെറുബോൾ പുളി ചെറിയ കഷ്ണങ്ങൾ ആക്കി വഴറ്റി മുപ്പിച്ച്‌ ¼ സ്പൂൺ മഞ്ഞൾപൊടി ചേർത്ത് ഇളക്കി കോരി തണുക്കൻ വെക്കാം.
  • തണുത്ത് കഴിഞ്ഞാൽ ½ മുറി തേങ്ങ ചിരകിയതും,ഉപ്പും ചേർത്ത് വെള്ളം ഒഴിക്കാതെ അരച്ച് എടുക്കാം.

Uncategorized

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes