മുളക് ചമ്മന്തി
- വെളിച്ചെണ്ണ : ആവിശ്യത്തിന്
- വാട്ടിൽമുളക് : 10/14 എണ്ണം
- ചെറിയഉള്ളി : 1കപ്പ്
- കറിവേപ്പില : 2 തണ്ട്
- ഉപ്പ് : പാകത്തിന്
- പുളി : ഒരു ചെറുനാരങ്ങ വലുപ്പം
പാകം ചെയ്യുന്ന വിധം
- ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത് വറ്റൽ മുളക് വറുത്തെടുക്കാം.വറ്റൽ മുളക് വറുത്ത് എണ്ണയിലേക്ക് തന്നെ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് രണ്ടുതണ്ട് കറിവെപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വഴറ്റി പുളി ചേർത്തു ഇളക്കി കോരിെടുക്കാം.ഇതെല്ലാം ഒന്ന് തണുത്തു കഴിയുമ്പോൾ അരച്ചെടുക്കാം.