ഉണക്ക ചെമ്മീൻ ചമ്മന്തി
- ചെമ്മീൻ : ആവിശ്യത്തിന്
- വാറ്റിൽമുലക് : 5/6 എണ്ണം
- തേങ്ങ : 1 മുറി
- വെളുത്തുള്ളി : 4/5 അല്ലി
- ചുവനുള്ളി : ½ കപ്പ്
- പുളി : ചെറുനാരങ്ങ വലുപ്പം
- കറുവേപ്പില : 3 തണ്ട്
- ഉപ്പ് : പാകത്തിന്
- കായപൊടി : ¼ സ്പൂൺ
പാപം ചെയ്യണ വിധം
- ഉണക്ക കൊഞ്ച് പാനിലേക്കിട്ട് ഒന്ന് വറുത്തെടുത്ത് വറ്റിൽ മുളകും വറുത്ത് മാറ്റി വയ്ക്കാം.
- പാനിലേക്ക് തേങ്ങ ചിരകിയത്,വെളുത്തുള്ളി,ചെറിയുള്ളി,പുളി,കറിവേപ്പില,പാകത്തിന് ഉപ്പും ചേർത്ത് നന്നായി മൂപ്പിച്ച് വറുത്തെടുക്കാം.
- വറുത്തുവച്ച തേങ്ങയിലേക്ക് വറുത്ത ഉണക്ക ചെമ്മീനും വറ്റൽ മുളകും ചേർത്ത് പൊടിച്ചെടുക്കാം.