വൻപയർ തോരൻ
- വൻപയർ : 250 gm
- വറ്റൽമുളക് : 7/8 എണ്ണം
- വെളുത്തുള്ളി : 4 എണ്ണം
- ചുവന്നുള്ളി : 1 കപ്പ്
- വെളിച്ചെണ്ണ : ആവശ്യത്തിന്
- കറിവേപ്പില : 2 തണ്ട്
- മഞ്ഞൾപൊടി : ¼ സ്പൂൺ
- മുളകുപൊടി : 1 സ്പോൺ
- ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു പാൻ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ടു കൊടുക്കാം.ചതച്ചുവെച്ച് വെളുത്തുള്ളി,ചുവന്നുള്ളി,വറ്റൽമുളകും ചേർത്ത് വയറ്റി മഞ്ഞൾപൊടി,മുളകുപൊടി ചേർത്ത് ഇളക്കി വേവിച്ചുവെച്ച് പയർചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് ഇളക്കിയെടുക്കാം.