- ബ്രഡ് : ആവശ്യത്തിന്
- മുട്ട : 4 എണ്ണം
- തക്കാളി : 1 എണ്ണം
- മല്ലിയില : ½ കപ്പ്
- ഉപ്പ് : പാകത്തിന്
- പച്ചമുളക് : 3 എണ്ണം
- എണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അരിഞ്ഞുവെച്ച തക്കാളി,മല്ലിയില,പച്ചമുളക്,പാകത്തിന് ഉപ്പും ചേർത്ത് അടിച് ബ്രഡ് അതിലേക്ക് മുക്കി ഒരു പാനിലേക്ക് ഒരു സ്പൂൺ എണ്ണയൊഴിച്ച് ബ്രഡ് ഓരോന്നായി പൊരിച്ചെടുക്കാം.