- ചെമ്മീൻ : ½ കപ്പ്
- ഇഞ്ചി : ഒരു കഷണം
- ചെറിയുള്ളി : 8/10 എണ്ണം
- വറ്റൽ മുളക് : 10 എണ്ണം
- തേങ്ങാ ചിരകിയത് : 1 മുറി
- കറിവേപ്പില : 2 തണ്ട്
- പുളി : ഒരു ചെറിയ ചെറുനാരങ്ങ വലിപ്പം
- ഉപ്പ് : പാകത്തിന്
പാകം ചെയ്യുന്ന വിധം
- ഉണക്കച്ചെമ്മീൻ നന്നായി കഴുകി വറുത്തു വൃത്തിയാക്കി എടുക്കാം.ഒരു പാനിലേക്ക് വറ്റൽമുളക് ഇട്ട് വറുത്ത് ചിരകിയ തേങ്ങയും, ഇഞ്ചി,ചുവന്നുള്ളി,കറിവേപ്പില,പുളിയും ചേർത്ത് നന്നായി മൂപ്പിച്ച് ചെമ്മിൻ ചേർത്ത് പാകത്തിന് ഉപ്പ് ഇട്ട് ഇളക്കി ചൂട് ആറുമ്പോൾ അരച്ചെടുക്കണം.