Skip to content

March 20, 2023

വളരെ കുറഞ്ഞ ചേരുവകൾ, വെറും 5 മിനിറ്റിൽ ഒരു കിടിലൻ എഗ്ഗ് ബുർജി

മുട്ട ബുർജി

  • മുട്ട : 4 എണ്ണം
  • സവാള : 2 എണ്ണം
  • ബട്ടർ : 2 സ്പൂൺ
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • ഇഞ്ചി ചെറുതായി അരിഞ്ഞത് : 1 സ്പൂൺ
  • പച്ചമുളക് : 4 Steps
  • തക്കാളി : 3 എണ്ണം
  • ഉപ്പ് : പാകത്തിന്
  • മല്ലിയില : ചെറുതായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

  • ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് രണ്ട് സ്പൂൺ ബട്ടറും ചേർത്ത് കൊടുക്കാം.
  • സവോള അരിഞ്ഞത് ഇട്ടു കൊടുക്കാം.സവാള വാടി വരുമ്പോൾ ഇഞ്ചി,പച്ചമുളക് ചേർത്ത് ഇളക്കി മൂന്ന് തക്കാളി അരിഞ്ഞതും ഇട്ടുകൊടുത്ത് പാകത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.
  • നാലു മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ച് ഒഴിച്ച് കുറച്ച് ഉപ്പും ചേർത്ത് നന്നായി അടിച്ച് വഴറ്റി വെച്ചിരിക്കുന്നതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി എടുക്കാം.
Non Veg

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes