ഓംലൈറ്റ്
- മുട്ട : 4
- സവാള : 1
- തക്കാളി : 1
- പച്ചമുളക് : 3
- ക്യാരറ്റ് : 1
- ഓട്സ് : 1 കപ്പ്
- പാൽ : ½ കപ്പ്
- ഉപ്പ : പാകത്തിന്
- വെളിച്ചെണ്ണ : 1 സ്പൂൺ
പാകം ചെയ്യുന്ന വിധം
- സവാള,തക്കാളി, പച്ചമുളക്,ക്യാരറ്റ് ചെറുതായി അരിഞ്ഞത്.
- ഓട്സ് ഒരു കപ്പ് പാലിൽ കുതിർക്കാൻ വയ്ക്കാം.
- 4 മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും പച്ചമുളകും കാരറ്റും കുതിർത്തിയ ഓട്സും പാകത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ചെയ്ത് പാനിൽ എണ്ണ ഒഴിച്ച് പൊരിച്ചെടുക്കാം.