ഉഴുന്നുവട
- ഉഴുന്ന് : 1 kg
- പച്ചമുളക് : 4/5 എണ്ണം
- ഇഞ്ചി : 1 സ്പൂൺ
- ക്യാരറ്റ് : 1 എണ്ണം
- സവാള : ½ മുറി
- കറിവേപ്പില : 3 തണ്ട്
- ഉപ്പ് : ആവശ്യത്തിന്
- കുരുമുളക് : ½ സ്പൂൺ
- എണ്ണ : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- കഴുകി വൃത്തിയാക്കിയ ഉഴുന്ന് .
- അരച്ച് മാവിലേക്ക് പച്ചമുളക്, ഇഞ്ചി, ചെറുതായി ചീകിയ ക്യാരറ്റ്, സവാള, കറിവേപ്പില,ഉപ്പ്, കുരുമുളകും ചേർത്ത് നന്നായി ഇളക്കി കുഴച്ചു വെക്കാം.
- ഒരു കടായിൽ എണ്ണ ചൂടാക്കി മാവ് ഉഴുന്നുവടയുടെ പരുവത്തിൽ എടുത്ത് എണ്ണയിൽ വറുത്തു കോരിയെടുക്കാം.