ആവിശ്യമായ ചേരുവകൾ
- കായ 2/3 എണ്ണം
- മുളകുപൊടി ടീസ്പൂൺ
- കായപ്പൊടി ¼ ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- കടലമാവ് ½ കപ്പ്
- വെളിച്ചെണ്ണ. ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കാഴ്ച ചെത്തി കഴുകി വൃത്തിയാക്കി നീളത്തിൽ കീറിയെടുക്കാ.മുക്കി പൊരിക്കാനുള്ള മാവ് തയ്യാറാക്കാം.അരക്കപ്പ് കടലമാവിലേക്ക് അര സ്പൂൺ മുളകുപൊടി,കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് ഇട്ട് ഇളക്കി എടുക്കാം.ഒരു ചീനച്ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചൂടാക്കി കഴിയുമ്പോൾ ഓരോന്നായി മാവിൽ മുക്കി പൊരിച്ചെടുക്കാം.