Skip to content

September 1, 2023

മസാല കടല

മസാല കടല

  • വെള്ള കടല : 500
  • വെളിച്ചേണ്ണ : ആവശ്യത്തിന്
  • ജീരകം : ½ സ്പൂൺ
  • ഇഞ്ചി : ½ സ്പൂൺ
  • സവാള : 2 എണ്ണം
  • മുളകുപൊടി : 1 സ്പൂൺ
  • മഞ്ഞപ്പൊടി : ⅓ സ്പൂൺ
  • ഉപ്പ് : പാകത്തിന്
  • നാരങ്ങാനീര് : 1½ സ്പൂൺ
  • തക്കാളി : 1 എണ്ണം
  • മല്ലിയില : 1 സ്പൂൺ

പാകം ചെയ്യുന്ന വിധം

  • കുക്കറിലേക്ക് കഴുകി വൃത്തിയാക്കി കടല ഇട്ട് പാകത്തിന് ഉപ്പ് ചേർത്ത് വേവിച്ചെടുക്കാം.
  • ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ജീരകം,ചെറുതായി അരിഞ്ഞ ഇഞ്ചിയും ചേർത്ത് ഇളക്കാം.
  • രണ്ട് സവാള അരിഞ്ഞതിൽ നിന്ന് പകുതി ചേർത്തു വഴറ്റാം.
  • വഴണ്ട സവാളയിലേക്ക് വേവിച്ചുവെച്ച കടല ചേർത്തു കൊടുക്കാം.
  • മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് നാരങ്ങ പിഴിഞ്ഞൊഴിച്ച് പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി ബാക്കി സവാള,തക്കളി,മല്ലിയിലയും ചേർത്ത് ഇളക്കി എടുക്കാം.

Vegetable Recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes