Skip to content

May 14, 2023May 19, 2023

എപ്പോഴും ഒരേ തോരൻ ഉണ്ടാക്കി മടുത്തോ ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കൂ

വൻപയർ തോരൻ

  • വൻപയർ : 250 gm
  • വറ്റൽമുളക് : 7/8 എണ്ണം
  • വെളുത്തുള്ളി : 4 എണ്ണം
  • ചുവന്നുള്ളി : 1 കപ്പ്
  • വെളിച്ചെണ്ണ : ആവശ്യത്തിന്
  • കറിവേപ്പില : 2 തണ്ട്
  • മഞ്ഞൾപൊടി : ¼ സ്പൂൺ
  • മുളകുപൊടി : 1 സ്പോൺ
  • ഉപ്പ് : പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ഒരു പാൻ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ടു കൊടുക്കാം.ചതച്ചുവെച്ച് വെളുത്തുള്ളി,ചുവന്നുള്ളി,വറ്റൽമുളകും ചേർത്ത് വയറ്റി മഞ്ഞൾപൊടി,മുളകുപൊടി ചേർത്ത് ഇളക്കി വേവിച്ചുവെച്ച് പയർചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് ഇളക്കിയെടുക്കാം.

 

Uncategorized

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes