Skip to content

May 14, 2023May 14, 2023

അടിപൊളി മസാല ബ്രെഡ് ടോസ്റ് എളുപ്പത്തിൽ ഉണ്ടാക്കാം

  • ബ്രഡ് : ആവശ്യത്തിന്
  • മുട്ട : 4 എണ്ണം
  • തക്കാളി : 1 എണ്ണം
  • മല്ലിയില : ½ കപ്പ്
  • ഉപ്പ് : പാകത്തിന്
  • പച്ചമുളക് : 3 എണ്ണം
  • എണ്ണ : ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അരിഞ്ഞുവെച്ച തക്കാളി,മല്ലിയില,പച്ചമുളക്,പാകത്തിന് ഉപ്പും ചേർത്ത് അടിച് ബ്രഡ് അതിലേക്ക് മുക്കി ഒരു പാനിലേക്ക് ഒരു സ്പൂൺ എണ്ണയൊഴിച്ച് ബ്രഡ് ഓരോന്നായി പൊരിച്ചെടുക്കാം.

Breakfast recipe

Post navigation

Previous post
Next post

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

©2025 | WordPress Theme by SuperbThemes